FOREIGN AFFAIRSസഞ്ചാരികള്‍ക്കായി തുറന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ കടല്‍ത്തീര റിസോര്‍ട്ടില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി; ലോകോത്തര അവധിക്കാല കേന്ദ്രമെന്ന് വാഴ്ത്തിയതിന് പിന്നാലെ നടപടി; റഷ്യന്‍ വിദേശകാര്യ മന്ത്രി തീരം സന്ദര്‍ശിച്ചത് പോയവാരം; വിദേശികളുടെ വിലക്കിന് പിന്നിലെ കാരണം ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്19 July 2025 11:30 AM IST